SHOW TIME

ചേട്ടാ ഇയാളൊരു 'ഇരട്ടച്ചങ്കനാണേ പക്ഷേ പകുതി തള്ളാണ്', സൂപ്പർ സെബാസ്റ്റ്യനെ കൃഷാന്ത് പരിചയപ്പെടുത്തിയത്: അലക്സാണ്ടർ പ്രശാന്ത്

റാല്‍ഫ് ടോം ജോസഫ്

ചേട്ടാ ഈ കഥാപാത്രം ഒരു ഇരട്ടചങ്കനാണ്, പക്ഷേ പറയുന്നത് പകുതിയും തള്ളാണ്, ഇതായിരുന്നു സൂപ്പർ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെക്കുറിച്ച് പറയാൻ സംവിധായകൻ കൃഷാന്ത് നൽകിയ ഇൻട്രോ. 2018ലാണ് കൃഷാന്ത് പുരുഷ പ്രേതം എന്ന സിനിമയെക്കുറിച്ചും

നായകവേഷത്തെക്കുറിച്ചും പറഞ്ഞതെന്ന് പ്രശാന്ത്. കഥാപാത്രങ്ങൾ തേടിയുള്ള യാത്രയിൽ തളർച്ചയുണ്ടായില്ല. എനിക്ക് റോളുകൾ കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു ആലോചിച്ചത്. ഒരേ തരം കാരക്ടർ വരുമ്പോഴും എങ്ങനെ മാറ്റി ചെയ്യാമെന്നായിരുന്നു ആലോചിച്ചിരുന്നത്.

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

SCROLL FOR NEXT