SHOW TIME

റീൽസ് എടുക്കുമ്പോൾ കളിയാക്കിയവരുണ്ട്, ബോഡിഷേയ്മിങ് കമന്റുകൾ വായിച്ച് കരഞ്ഞിട്ടുണ്ട്: അഖില ഭാർ​ഗവൻ അഭിമുഖം

അമീന എ

ബോഡിഷേയ്മിങ് കമന്റുകൾ എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. ഞാൻ ഇടുന്ന ഡ്രസ്സിന്റെ കാര്യത്തിലെല്ലാം ഇതെന്നെ ബാധിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് വരുന്ന കമന്റുകൾ വായിച്ചിരുന്ന് ഞാൻ‌ കര‍ഞ്ഞിട്ടുണ്ട്. റീൽസ് എടുക്കുമ്പോൾ കളിയാക്കിയവരുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ പൂജ ചേച്ചിയോട് പറഞ്ഞു, 'ദേ നോക്ക്യേ നമ്മടെ പടത്തിൽ മൊത്തം പെണ്ണുങ്ങളാ!'. ഞാനും പൂജ ചേച്ചിയും സിദ്ധാർത്ഥ് ഏട്ടനുമുള്ള ആ സീൻ എടുക്കാൻ ഞങ്ങൾ വെയ്റ്റിംഗ് ആയിരുന്നു. ഞാൻ മൈക്രോബിയളോജിസ്റ്റ് ആണെന്ന് എല്ലാവരും അറിയുന്നത് പടം തീരാൻ ആയപ്പോഴാണ്. ഇന്ദ്രൻസ് ഏട്ടനെ നേരിൽ കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അഖില ഭാർഗവൻ ക്യു സ്റ്റുഡിയോയിൽ.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT