SHOW TIME

വില്ലന്മാരുടെ ഭാ​ഗത്ത് നിന്ന് ചിന്തിച്ചാൽ അവരുടെയും പ്രതികാരമാണ് | Adarsh Sukumaran And Shabas Rasheed Interview PART : 2

റാല്‍ഫ് ടോം ജോസഫ്

കോളനിക്കാരെ മോശമായി ചിത്രീകരിക്കണമെന്ന് വിചാരിച്ചിട്ടില്ല, കഥാപാത്രങ്ങളെക്കുറിച്ചേ ആലോചിച്ചുള്ളൂ, നിസാരമായി വില്ലന്മാരെ അടിച്ചിടുന്ന അവരെ മൂന്ന് പേരെയും അത്ര എളുപ്പമല്ലാത്ത ഒരു സ്ഥലത്ത് കൊണ്ടെത്തിക്കണമായിരുന്നു, അതിന് വേണ്ടിയാണ് അങ്ങനെയൊരു രം​ഗം ചിത്രീകരിച്ചത്, അവർക്കും പ്രതികാരമുണ്ട്. ക്യു സ്റ്റുഡിയോയിൽ ആർഡിഎക്സിന്റെ തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും ഷബാസ് റഷീദും

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT