SHOW TIME

പൃഥ്വി ആ ഷോട്ടിന് ഫാസ്റ്റിംഗ് ചെയ്തത് 3 ദിവസം - സുനിൽ കെ. എസ് അഭിമുഖം PART 2

അഖിൽ ദേവൻ

ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ ഷോട്ടിന് വേണ്ടി പൃഥ്വി മൂന്നു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല, തലേ ദിവസം വെള്ളവും കുടിച്ചില്ല.എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള ടെക്‌നീഷ്യന്മാരെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ബ്ലെസി ചേട്ടൻ. ഇത്രയും ഡെഡിക്കേറ്റഡ് ആയൊരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല. ക്യു സ്റ്റുഡിയോയിൽ ഛായാഗ്രാഹകൻ സുനിൽ കെ.എസ്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT