Directors' Round Table  
Round Table

Directors' Round Table | Part 2 |Dileesh Pothan,Mahesh Narayanan, Basil Joseph, Shruthi Sharanyam and Jeo Baby| Cue Studio

മനീഷ് നാരായണന്‍

ഇന്ത്യയൊട്ടാകെ മലയാള സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇവിടെയുള്ള ഫിലിം മേക്കേഴ്സിന് എന്താണ് പറയാനുള്ളത്?.മലയാള സിനിമയിലെ സർ​ഗാത്മക മികവും അവതരണത്തിലെ വൈവിധ്യതയും അഭിനേതാക്കളുടെ പെർഫോർമൻസും സൂപ്പർതാരങ്ങളുടെ തെരഞ്ഞെടുപ്പും സാങ്കേതിക പ്രവർത്തകരുടെ വൈദ​ഗ്ധ്യവും ഇന്ത്യയൊട്ടാകെ ചർച്ചയാകുമ്പോൾ ക്യു സ്റ്റുഡിയോ റൗണ്ട് ടേബിൾ സീസൺ ടുതുടങ്ങുന്നു. കൊവിഡിന് ശേഷം മലയാള സിനിമയിൽ സംഭവിച്ച മാറ്റങ്ങളും മുന്നേറ്റവും ആധാരമാക്കിയ സംഭാഷണ പരമ്പര. റൗണ്ട് ടേബിൾ സീരീസിൽ ആദ്യം ഡയറക്ടേഴ്സ് റൗണ്ട് ടേബിൾ. ദിലീഷ് പോത്തൻ, മഹേഷ് നാരായണൻ, ബേസിൽ ജോസഫ്, ശ്രുതി ശരണ്യം, ജിയോ ബേബി എന്നീ അഞ്ച് സംവിധായകരാണ് രണ്ട് ഭാ​ഗങ്ങളിലായി ക്യു സ്റ്റുഡിയോ സ്ട്രീം ചെയ്യുന്ന ഈ സംഭാഷണ പരമ്പരയിലുള്ളത്. ദ ക്യു എഡിറ്റർ ഇൻ ചീഫ് മനീഷ് നാരായണൻ നടത്തുന്ന റൗണ്ട് ടേബിൾ സീരീസിലെ രണ്ടാം ഭാ​ഗം ഇവിടെ കാണാം.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT