queer stories

എന്താണ് പാന്‍ സെക്ഷ്വാലിറ്റി; LGBTQIA+ കമ്മ്യൂണിറ്റിയില്‍ ഏതൊക്കെ വിഭാഗങ്ങള്‍ ഉള്‍പ്പെടും

അലി അക്ബർ ഷാ

പല തരത്തിലുള്ള സെക്ഷ്വാലിറ്റികളും ജെന്‍ഡര്‍ ഐഡന്റിറ്റികളും ഉള്‍പ്പെടുന്നതാണ് LGBTQIA+ കമ്മ്യൂണിറ്റി. ആരാണ് പാന്‍ സെക്ഷ്വല്‍ വ്യക്തികള്‍. LGBTQIA+ കമ്മ്യൂണിറ്റിയില്‍ ഏതൊക്കെ വിഭാഗങ്ങള്‍ ഉള്‍പ്പെടും. ക്വീര്‍ വിദ്യാര്‍ഥി അനഘ് സംസാരിക്കുന്നു.

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

ആ പാട്ട് എഴുതിക്കൊടുത്തപ്പോള്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു, മാന്‍ വെല്‍ക്കം ടും അവര്‍ ടീം എന്ന്: മനു മഞ്ജിത്ത്

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ അവിടുള്ളവര്‍ സെല്‍ഫിക്കായി നില്‍ക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചിരുന്നു: വെങ്കിടേഷ്

SCROLL FOR NEXT