queer stories

വാടക ഒപ്പിക്കാന്‍ തുടങ്ങിയ മേക്കപ്പ്; ഇന്ന് ബോളിവുഡില്‍

അലി അക്ബർ ഷാ

മേക്കപ്പ് ആര്‍ട്ടിസ്റ്റായി കൊച്ചിയിലേക്ക് വരുമ്പോള്‍ മാസം പതിനായിരം രൂപയുണ്ടാക്കണം എന്ന് മാത്രമായിരുന്നു ലക്ഷ്യം. വാടകയും ഭക്ഷണ ചെലവും കൊടുക്കാന്‍ കഴിയണം എന്നുമാത്രമാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് അത്യാവശ്യം വര്‍ക്ക് ഉണ്ട്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ആലിയ ഭട്ടും റോഷന്‍ മാത്യുവും അഭിനയിക്കുന്ന ഡാര്‍ലിംഗിലാണ് അവസാനമായി വര്‍ക്ക് ചെയ്തത്. നൂഡ് മേക്കപ്പ് ആര്‍ടിസ്റ്റ് റിസ്‌വാന്‍.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT