'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

ജോലിക്കായി കേരളത്തിന് പുറത്ത് പോയപ്പോളാണ് ഇന്ത്യയെ മനസിലാക്കിയത്. കഥയെഴുതാന്‍ തുടങ്ങിയത് 1960ല്‍. ആള്‍ക്കൂട്ടത്തിന്റെ നോട്ടുബുക്ക് 1960 മുതല്‍ എട്ടുകൊല്ലത്തോളം തന്നോടൊപ്പം യാത്ര ചെയ്തിരുന്നു. അങ്ങനെയാണ് 68ല്‍ അത് പൂര്‍ത്തിയാക്കപ്പെട്ടത്. വാഗ്വിചാരത്തില്‍ എന്‍.ഇ. സുധീര്‍ ആനന്ദുമായി നടത്തുന്ന ദീര്‍ഘസംഭാഷണത്തിന്റെ ആദ്യ ഭാഗം.

logo
The Cue
www.thecue.in