Videos

ടേക്ക് ഓഫ് സ്ക്രിപ്റ്റിംഗിനിടെ എൻഐഎയിൽ നിന്ന് വിളി വന്നു |PV Shajikumar Interview |Maneesh Narayanan

മനീഷ് നാരായണന്‍

ഫിക്ഷനാണ് ആനന്ദം. സ്വതന്ത്രമായി എഴുതാം. തിരക്കഥയാകുമ്പോ ഇടപെടാൻ കുറെ പേരുണ്ടാകും. നോവലിലെ വടക്കൻ മലബാർ ഭാഷ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. മരണവംശം എഴുതുമ്പോൾ തന്നെ രാജേഷ് മാധവൻ സിനിമയാക്കാൻ സംസാരിച്ചു. എഴുത്തുകാരൻ പിവി ഷാജികുമാറുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT