Videos

ബാബ്‌റി മസ്ജിദ് പൊളിച്ചത് പകര്‍ത്തിയ ദിനം, രക്ഷപ്പെട്ടത് കാവിക്കൊടി തലയില്‍ കെട്ടി 

ബാബ്‌റി തകര്‍ത്ത ദിനം പകര്‍ത്തിയതിനെക്കുറിച്ച് പി മുസ്തഫ

പി മുസ്തഫ

മുസ്തഫയെന്ന് പറഞ്ഞാല്‍ പ്രശ്‌നമാകും, അതുകൊണ്ട് മുത്തുവെന്ന് പറഞ്ഞു. ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ ചിത്രമെല്ലാം കിട്ടി. രാമന്റെ ചിത്രമുള്ള കാവിക്കൊടി തലയില്‍ കെട്ടിയാണ് ക്യാമറയുമായി രക്ഷപ്പെട്ടത്. അന്ന് പക്ഷേ ഉറങ്ങാനായില്ല. ജീവിതത്തില്‍, ബാങ്ക് വിളിയുടെ ശക്തിയെന്തെന്നറിഞ്ഞത് പിറ്റേന്ന് പുലര്‍ച്ചെയാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT