ജനറിക് മരുന്നിന് ക്ലിനിക്കൽ ട്രയൽ ആവശ്യമില്ല

എസ്എംഎ മരുന്ന് വിഷയത്തിലുണ്ടായ വിവാദം അനാവശ്യം. ഇന്ത്യയില്‍ എല്ലാ രോഗികള്‍ക്കും മരുന്ന് കിട്ടുന്ന സാഹചര്യമല്ല. ക്ലിനിക്കല്‍ ട്രയല്‍ സ്റ്റിക്കര്‍ പതിച്ച മരുന്ന് നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിനും കമ്പനിക്കും സൂക്ഷ്മത വേണമായിരുന്നു. റൈറ്റ് ടു ഹെല്‍ത്ത് ഇപ്പോഴും പ്രാവര്‍ത്തികമല്ല. എസ്എംഎ രോഗികളെ കോടതികളില്‍ പ്രതിനിധീകരിക്കുന്ന അഭിഭാഷക അഡ്വ. മൈത്രേയി ഹെഗ്‌ഡെ സംസാരിക്കുന്നു.