Paranju Varumbol

സംഘപരിവാറിന് മുന്നിൽ യുക്തി ഇല്ലാതാകുന്ന രവിചന്ദ്രനും എസൻസ് ​ഗ്ലോബലും

അലി അക്ബർ ഷാ

രാജ്യത്തെ ജനങ്ങൾക്കിടയിൽ‌ വർ​ഗീയ ചേരിതിരിവുണ്ടാക്കാനുള്ള സംഘടിത ശ്രമങ്ങൾ ശക്തി പ്രാപിച്ച് വരുന്നൊരു കാലത്ത്, ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിച്ചു എന്നതിന്റെ പേരിൽ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു എന്നതിന്റെ പേരിൽ മത ന്യൂനപക്ഷങ്ങൾ മോബ് ലിഞ്ചിങ്ങിനിരയാകുന്നൊരു കാലത്ത്, മതത്തിന്റെ പേരിൽ വെറുപ്പ് പടർത്തുകയും അക്രമ പരമ്പരകൾ അഴിച്ചുവിടുകയും ചെയ്യുന്നൊരു കാലത്ത്, യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യത എത്രത്തോളമുണ്ട് എന്ന് നമുക്കറിയാം. അങ്ങനൊരു സാഹചര്യത്തിൽ അതിന് വേണ്ടി രൂപീകരിച്ച, യുക്തിവാദികളുടെ സംഘടന എന്ന് പറയപ്പെടുന്ന ഒരു കൂട്ടത്തെ അതിന്റെ നേതാവ് തന്നെ സംഘപരിവാറിന് വിടുപണിയെടുക്കാൻ ഉപയോ​ഗിക്കുന്നത് കാലത്തോട് കാണിക്കുന്ന അനീതിയാണ്.

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT