On Chat

'എനിക്ക് ജോൺസൺ മാസ്റ്ററല്ല, ജോൺസേട്ടൻ'; മിന്മിനി

അഖിൽ ദേവൻ

ഏത് വിഷമത്തിലും സന്തോഷത്തിലും, നമ്മുടെ കൂടെ നിന്ന പാട്ടുകൾ സൃഷ്‌ടിച്ച സംഗീതജ്ഞനാണ് ജോൺസൺ മാസ്റ്റർ. ജോൺസേട്ടൻ കൂടെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും നമ്മൾക്ക് സെലിബ്രേഷൻ ആണ്. ജോൺസൺ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഗായിക മിന്മിനി ക്യു സ്റ്റുഡിയോയിൽ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT