Videos

ഖത്തറിലെ ഇസ്രായേൽ ആക്രമണം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ‌| Israel attack on Qatar | Nirmal Abraham

ഖത്തറിന് അമേരിക്കയിലുണ്ടായിരുന്ന വിശ്വാസം ഇസ്രായേൽ ആക്രമണത്തോടെ തകർന്നോ? അറബ് രാജ്യങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും? ആക്രമണം ഹമാസിന് ഏതെങ്കിലും തരത്തിൽ ദോഷം ചെയ്തോ? ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണം എന്തൊക്കെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്? അമേരിക്ക അറിയാതെയാണോ ഇസ്രായേൽ ഖത്തറിനെ ആക്രമിച്ചത്?വിദേശകാര്യ വിദ​ഗ്ദ്ധൻ നിർമൽ ഏബ്രഹാം സംസാരിക്കുന്നു.

5 പാർട്ടുകളും മനസ്സിൽ കണ്ടുള്ള ഡിസൈനിങ്, 'ലോക' കോസ്റ്റ്യൂംസിലെ ബ്രില്യൻസ് ഒടിടി റിലീസിന് ശേഷം ചർച്ചയാകും: മെൽവി ജെ അഭിമുഖം

ഇന്‍സ്റ്റയോട് വലിയ താല്‍പര്യമില്ല, ഞാന്‍ ഫേസ്ബുക്കിന്‍റെ ആളാണ്: അജു വര്‍ഗീസ്

ആ ഫൈറ്റ് കുറച്ചുകൂടി എളുപ്പമുള്ളതായിരുന്നു, പക്ഷെ ഞാന്‍ വന്നപ്പോള്‍ ടഫ് ആക്കി: ദുര്‍ഗ സി വിനോദ്

ബി.അശോക് തീരുമാനിച്ചതേ നടക്കൂ എന്നത് അംഗീകരിക്കില്ല, പിന്നെയെന്തിനാണ് ഇവിടെ എസ്എഫ്ഐ? എം.ശിവപ്രസാദ് അഭിമുഖം

ദുബായില്‍ നടന്ന ആഗോള വെർട്ടിക്കിള്‍ ഫാമിങ് മേളയില്‍ ശ്രദ്ധനേടി മലയാളി സംരംഭം

SCROLL FOR NEXT