SEX EDUCATION

സ്കൂളിൽ പ്രസവമുറി ഒരുക്കലല്ല ലൈംഗിക വിദ്യാഭ്യാസം | Dr. Jithin T Joseph | Sex Education | Ep 1

ഡോ.ജിതിന്‍ ടി ജോസഫ്

കേരളത്തിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുയരുമ്പോള്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, എന്താണ് ലൈംഗിക വിദ്യാഭ്യാസം, ലൈംഗിക വിദ്യാഭ്യാസം എങ്ങനെ? തുടങ്ങിയ വിഷയങ്ങളിലൂന്നി ദ ക്യു പുതിയ വീഡിയോ സീരീസ് ആരംഭിക്കുകയാണ്. സെക്‌സ് എഡ്യുക്കേഷന്‍ ആദ്യ എപ്പിസോഡില്‍ ലൈംഗിക വിദ്യാഭ്യാസം എന്തിനാണെന്ന് വിശദീകരിക്കുകയാണ് ഡോ. ജിതിന്‍ .ടി.ജോസഫ്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT