NEWSROOM

റിപ്പർ ജയാനന്ദൻ, പൊലീസ് പറഞ്ഞ കഥയോ?

നിധീഷ് എം.കെ

ജയാനന്ദനെ കാണാതായി രണ്ടു ദിവസത്തിനു ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആ രണ്ടു ദിവസങ്ങൾ ജയാനന്ദൻ എവിടെയായിരുന്നു എന്ന് ആർക്കും അറിയില്ല. ജയാനന്ദനെതിരെ ഫോറൻസിക് തെളിവുകളൊന്നുമില്ല. കള്ളമൊഴി പറഞ്ഞതാണെന്ന് സാക്ഷികൾ ഇന്ന് ഏറ്റുപറയുന്നു. ദ ക്യുവിൽ റിപ്പർ ജയാനന്ദൻ കേസിൽ ഏറ്റവും പുതിയ ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് തയ്യാറാക്കിയ നിധീഷ് എം.കെ

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT