NEWSROOM

യഥാർത്ഥ രജനികാന്ത് പാ രഞ്ജിത്ത് സിനിമയിലെ നായകനല്ല: വി.എസ് സനോജ്

വി എസ് സനോജ്

യു.പി മുഖ്യമന്ത്രിയെ അല്ല, ഒരു സന്യാസിയെ ആണ് താൻ വണങ്ങിയതെന്ന് പറയുന്ന രജനികാന്തിന്റെ രാഷ്ട്രീയം വ്യക്തമാണ്. യു.പിയിൽ മാധ്യമപ്രവർത്തകർ യോഗിയുടെ കാൽ തൊട്ടു വണങ്ങുന്നത് കണ്ടിട്ടുണ്ട്. മിത്ത് എന്ന വാക്ക് ഒരു തെറിയാണോ എന്ന സംശയം തോന്നും കേരളത്തിൽ നടന്ന ബഹളങ്ങൾ കാണുമ്പോൾ. ദ ക്യുവിൽ മാധ്യമ പ്രവർത്തകൻ വി.എസ് സനോജ്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT