INTERVIEW

ജയസൂര്യ നല്ല വെള്ളമാണല്ലേ എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍, അഭിമുഖം

മനീഷ് നാരായണന്‍

കൊവിഡ് നിശ്ചലമാക്കിയ തിയറ്ററുകള്‍ വീണ്ടും തുറന്നതിന് പിന്നാലെ മലയാളത്തിലെ ആദ്യ റീലീസായി ജയസൂര്യ നായകനായ വെള്ളം ജനുവരി 21ന് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രവുമാണ് വെള്ളം.

വെള്ളം ഷൂട്ടിനിടെ മദ്യപിച്ച് ഫിറ്റായി എത്തിയ ഒരാളെ മദ്യപിച്ച് കുഴഞ്ഞിരിക്കുകയാണെന്ന മട്ടില്‍ താന്‍ പറ്റിച്ചതിനെക്കുറിച്ച് ജയസൂര്യ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.

ജയസൂര്യ പറയുന്നു

ഒരു തിയറ്ററില്‍ ഷൂട്ട് ചെയ്യുകയാണ്, കുറച്ച് ജൂനിയര്‍ ആക്ടേഴ്‌സ് വന്നു. അവിടെ കുറച്ച് പേരുടെ അടുത്ത് ഞാന്‍ മുരളി എന്ന കാരക്ടറിന്റെ പോലെ വെള്ളമടിച്ച രീതിയില്‍ തന്നെയാണ് സംസാരിച്ചത്. ജയസൂര്യ കഴിക്കും, നല്ല മണമൊക്കെയുണ്ടല്ലോ എന്ന് എന്റെ കൂടെയുള്ളവരോട് അവര്‍ ചോദിച്ചു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT