Videos

ഇന്റര്‍സ്‌റ്റെല്ലാര്‍ 75 ശതമാനം സയന്റിഫിക്ക്; വേം ഹോളുകള്‍ നിലനില്‍ക്കാനുള്ള സാധ്യതയില്ല | Ajith Paramwswaran

ശ്രീജിത്ത് എം.കെ.

വേം ഹോളുകള്‍ ഉണ്ടാവാനുള്ള സാധ്യത ശാസ്ത്രം പറയുന്നില്ല. അഥവാ ഉണ്ടെങ്കില്‍ ഗ്യാലക്‌സികള്‍ക്കിടയില്‍ യാത്ര സാധ്യമായേക്കും. ഇന്റര്‍സ്റ്റെല്ലാര്‍ സിനിമ 70-80 ശതമാനം സയന്റിഫിക്കാണ്. ബ്ലാക്ക് ഹോളുകളുടെ കേന്ദ്രത്തെക്കുറിച്ച് വിശദീകരിക്കാന്‍ സയന്‍സിന് ഇപ്പോഴും സാധിച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ പ്രൊഫസറായ അജിത് പരമേശ്വരനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

അമിതാഭ് ബച്ചനൊപ്പം ആദ്യമായി EYE-TO-EYE നോക്കിയ നിമിഷം… ലൈഫ് ലോങ് സ്‌ക്രീൻഷോട്ട്; കല്യാൺ പരസ്യചിത്ര വിശേഷങ്ങളുമായി അഖിൽ സത്യൻ

വെടിച്ചിട്രാ... ഈ വരവ് രണ്ടും കൽപ്പിച്ചാണ്; ദീപാവലി സ്പെഷ്യൽ പോസ്റ്ററുമായി 'മമ്മൂട്ടിയുടെ മേള'

"ഭൂമിയിൽ നാശം വിതയ്ക്കാൻ നേരത്താണ് ആകാശം ഇതുപോലുള്ള സൂചനകൾ കാണിക്കുക"; പ്രതീക്ഷ ഉയർത്തി 'ഭൗമ' ട്രെയ്‌ലർ

"ചങ്ക് കട്ടോളെ..."; കിടിലൻ ട്രാക്കിനൊപ്പം ചാർമിങ് കാളിദാസും, 'മെനി മെനി ഹാപ്പി റിട്ടേൺസ്' പുതിയ ഗാനം

ആപ്പിളിന്‍റെ പേടിയും മുയലിന്‍റെ കഥയും; കുട്ടികളുടെ ഭാവനയ്ക്ക് പുസ്തകത്താളൊരുക്കി ഷാർജ പുസ്തകമേള

SCROLL FOR NEXT