Gulf Stream

ഷാർജയില്‍ ഗതാഗത പിഴയില്‍ ഇളവ്

ഗതാഗത പിഴയില്‍ ഇളവ് നല്‍കി ഷാർജ. 2023 ഏപ്രില്‍ ഒന്നുമുതലാണ് പിഴയില്‍ 35 ശതമാനം ഇളവ് പ്രാബല്യത്തിലാവുക. നിയമലംഘനത്തിന് പിഴ കിട്ടി 60 ദിവസത്തിനുളളില്‍ പിഴയടക്കുന്നവർക്കാണ് ഇളവ് ബാധകമാകുക.കണ്ടുകെട്ടല്‍ ഫീസിനും ഇത് ബാധകമാണ്.

ഒരു വർഷത്തിനുളളിലാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനമാണ് പിഴയിളവ്. ഇത് പിഴത്തുകയ്ക്ക് മാത്രമെ ലഭ്യമാകൂ. കണ്ടുകെട്ടല്‍ തുക പൂർണമായും അടയ്ക്കണം.ഗതാഗത നിയമലംഘനം നടത്തി ഒരു വർഷത്തിനു ശേഷം അടച്ചാൽ പിഴയിലോ ഫീസിലോ കിഴിവുകളൊന്നും ബാധകമല്ല.

പാചകവാതക പ്രതിസന്ധി സിനിമാ ഷൂട്ടിങ്ങുകളെ ബാധിക്കുന്നു?; പ്രതികരിച്ച് ബി. രാകേഷ്

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

SCROLL FOR NEXT