Gulf Stream

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

യുഎഇയുടെ 53 മത് ദേശീയ ദിനം, ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 ദിവസങ്ങളിലാണ് അവധിയുളളത്. വാരാന്ത്യ അവധി ദിനങ്ങളോട് ചേർന്ന് വരുന്നതിനാല്‍ ചുരുക്കത്തില്‍ നാല് ദിവസം അവധി ലഭിക്കും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി ബാധകമാണ്.

1971 ഡിസംബർ രണ്ടിനാണ് യുഎഇ എന്ന അറബ് ഐക്യനാട് രൂപീകരിച്ചത്.ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിട്ടുളളത്. വിവിധ ഇടങ്ങളില്‍ വെടിക്കെട്ടുമുണ്ടാകും. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ ഒന്നുചേർന്ന് അലൈനില്‍ ദേശീയ ദിനം ആഘോഷിക്കും.

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

SCROLL FOR NEXT