Gulf Stream

പുതുവത്സരആഘോഷം: ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്തത് 21 ലക്ഷം പേർ

പുതുവർഷതലേന്ന് ദുബായില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 21,66,821 പേരെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ 33 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വർഷം 16,32,552 പേരാണ് പൊതുഗതാഗതത്തില്‍ യാത്ര ചെയ്തത്. മെട്രോയില്‍ 9,58,161 പേരും ട്രാമില്‍ 49,855  പേരും യാത്ര ചെയ്തപ്പോള്‍  പൊതു ബസ് ഉപയോഗപ്പെടുത്തിയത് 3,95,930 പേരാണ്. ഫെറി സേവനം 77,844 പേർ പ്രയോജനപ്പെടുത്തി.ഇ ഹെയ്ലർ 125,651 പേരും ടാക്സി 558,079  പേരും ഷെയറിംഗ് സേവനം 1301 പേരും ഉപയോഗിച്ചു.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT