Gulf Stream

മമ്മൂട്ടിയുടെ ജന്മദിനത്തിന് യുഎഇയില്‍ മെഗാ രക്തദാന ക്യാമ്പ്

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ ബ്‌ളഡ് ഡോണേഴ്‌സ് കേരളയുമായി ചേര്‍ന്ന് മെഗാ രക്തദാന ക്യാമ്പ് ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നടത്തും. മമ്മൂട്ടി ഫാന്‍സ് ഇന്‍റർനാഷണല്‍ തുടക്കം കുറിച്ച കാല്‍ ലക്ഷം രക്തദാന കാമ്പയിനോട് സഹകരിച്ചാണ് യുഎഇ ആരോഗ്യ മന്ത്രാലയം, ദുബായ് ഹെല്‍ത് അഥോറിറ്റി എന്നിവയുടെ കീഴിലുള്ള ബ്‌ളഡ് ബാങ്കുകളുടെ പിന്തുണയില്‍ 500ലധികം പേര്‍ പങ്കെടുക്കുന്ന ക്യാമ്പ് ഒരുക്കുന്നത്.

സെപ്റ്റംബര്‍ 2ന് അബുദാബി എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ പരിസരത്തും (വൈകുന്നേരം 4 മുതല്‍ 9 വരെ), അന്നേ ദിവസം അതേ സമയത്ത് അല്‍ ഐന്‍ ലുലു കുവൈത്താത്തിലും, സെപ്റ്റംബര്‍ 7ന് വൈകുന്നേരം 4 മുതല്‍ 9 വരെ ദുബായ് ഖിസൈസ് ലുലു ഹൈപര്‍ മാര്‍ക്കറ്റിലുമാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കാന്‍: ദുബായ്: 055 813 6369, 052 594 3413, 050 232 942. അബുദാബി: 050 8712423, 055 503 7490, 050 232 9421. അല്‍ ഐന്‍: 055 215 0919, 052 393 1639, 050 232 9421.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT