Gulf Stream

യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയ്ക്ക് മൂല്യമിടിവ്

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. യുഎസ് ഡോളറുമായുളള വിനിമയനിരക്ക് 76 രൂപ 35 പൈസയിലേക്ക് താഴ്ന്നു.യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞിട്ടുണ്ട്. ഒരു ദിർഹത്തിന് 20 രൂപ 80 പൈസയാണ് വിനിമയ നിരക്ക്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച ആറ് പൈസ ഇടിഞ്ഞ്, അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ 76 രൂപ 34 പൈസയിലാണ് വ്യാപാരം തുടങ്ങിയതെങ്കില്‍ പിന്നീട് 76 രൂപ 35 പൈസയിലേക്ക് മൂല്യമിടിഞ്ഞു.

ക്രൂഡ് വില ഉയർന്ന് നില്‍ക്കുന്നതും അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരാവസ്ഥയും രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT