Gulf Stream

ഗ്ലോബല്‍ വില്ലേജില്‍ മഞ്ഞുമഴയും ഐസ് റിങ്കും ആസ്വദിക്കാം

കുട്ടികൾക്കുള്ള സ്കേറ്റിംഗ് സീൽ എയ്ഡ്സ്,ഒരു ജോടി ഫ്ലഫി സ്നോഫെസ്റ്റ് സോക്സുകൾ എന്നിവയുള്‍പ്പടെ എല്ലാ സുരക്ഷാ ഉപകരണങ്ങളും സ്കേറ്റിംഗ് സെഷനില്‍ നല്‍കും.സുരക്ഷിതമായ സ്കേറ്റിംഗ് അനുഭവമാണ് അതിഥികള്‍ക്ക് നല്‍കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതർ അറിയിച്ചു. 20 മിനിറ്റിന് 40 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയുമായി പെപ്പെ- കീർത്തി സുരേഷ് ടീം; പാൻ ഇന്ത്യൻ ചിത്രം "തോട്ടം" ടൈറ്റിൽ ടീസർ

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

SCROLL FOR NEXT