Gulf Stream

യുഎഇയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതോടെ ചൊവ്വാഴ്ച ( മെയ് 9) റമദാന്‍ 30 പൂ‍ർത്തിയാക്കി ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും രാജ്യമെമ്പാടുമുളളവരോട് മാസപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോർട്ട് നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. ഒമാനിലെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേർന്നാണ് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കുക

യുഎഇയില്‍ ശവ്വാല്‍ മൂന്ന് വരെ പൊതു അവധിയാണ്. ബുധനാഴ്ച ശവ്വാല്‍ ഒന്ന് വന്നതോടെ വ്യാഴം, വെളളി ദിവസങ്ങളില്‍ യുഎഇയില്‍ പൊതു അവധിയാണ്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തവണ 9 ദിവസത്തെ അവധിയാണ് യുഎഇയിലെ സ്വകാര്യ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ലഭിക്കുന്നത്

'മിണ്ടിയും പറഞ്ഞു' ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്കും പ്രേക്ഷകർ ഉണ്ണിയെയും അപർണയെയും മറക്കും: അരുൺ ബോസ്

ഒടിടിയിലും നിവിൻ തരംഗം; പ്രശംസ നേടി 'ഫാർമ'

നിവിൻ അടിച്ചു മോനെ... മികച്ച പ്രതികരണവുമായി സർവ്വം മായ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

'കവിത പോലെ മനോഹരം'; പ്രേക്ഷകരുടെ ഹൃദയം തൊട്ട് 'മിണ്ടിയും പറഞ്ഞും'

SCROLL FOR NEXT