Gulf Stream

ഒഡീഷ നിക്ഷേപക സംഗമം, മുഖ്യമന്ത്രി നവീന്‍ പട്നായികുമായി കൂടികാഴ്ച നടത്തി അദീബ് അഹമ്മദ്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്‍റെ നേതൃത്വത്തില്‍ നിക്ഷേപകസംഗമം നടത്തി.ഒഡീഷ സർക്കാരും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികുമായി ട്വന്‍റി 14 ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് കൂടികാഴ്ച നടത്തി. ഒഡീഷയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും ട്വന്‍ടി 14 ഹോള്‍ഡിംഗ്സിന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലകളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.2000 മുതൽ ഒഡീഷ മുഖ്യമന്ത്രിയായ പട്‌നായിക് വിദേശ നിക്ഷേപം തേടി ഇറ്റലിയിലും യുഎഇയിലും സന്ദർശനം നടത്തി.

ഒഡീഷ ചീഫ് സെക്രട്ടറി സുരേഷ് മൊഹപത്ര, മുഖ്യമന്ത്രിയുടെ സെക്രട്ടറി വികെ പാണ്ഡ്യൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി വി വി യാദവ്, വ്യവസായ സെക്രട്ടറി ഹേമന്ത് ശർമ്മ, ഡൽഹിയിലെ റസിഡന്‍റ് കമ്മീഷണർ രവികാന്തും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT