Gulf Stream

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഈ മാസം 12 ന് തുടക്കമാകും. 14 വരെ ഷാര്‍ജ അല്‍ ബതായയിലെ ബിജോയ്സ് ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ദുബായ് പോലീസ് ഉള്‍പ്പടെ 64 ടീമുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം ഇർഫാന്‍ പത്താനാണ് ടൂർണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസിഡർ.

വിജയിക്കുന്ന ടീമിന് അരലക്ഷം ദിർഹമാണ് സമ്മാനം. റണ്ണറപ്പിന് കാല്‍ലക്ഷം ദിർഹവും സമ്മാനമായി ലഭിക്കും.ഹനാന്‍ ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടിയും ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ചുണ്ടാകും.ഫുഡ് സ്റ്റാളുകള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

SCROLL FOR NEXT