Videos

പൊലീസില്‍ ലിംഗ സമത്വമില്ല എന്നത് യാഥാര്‍ത്ഥ്യമാണ് | Dr.B.Sandhya IPS Interview

ശ്രീജിത്ത് എം.കെ.

മറ്റേതൊരു ഡിപ്പാര്‍ട്ട്‌മെന്റിലെയും എന്നതുപോലെ പൊലീസിലും ലിംഗ സമത്വത്തില്‍ പ്രശ്‌നങ്ങളുണ്ട്. നമ്മുടെ സമൂഹം പുരുഷകേന്ദ്രീകൃതമാണ്. അതുതന്നെ സ്ത്രീ പ്രാതിനിധ്യം കുറവായ പൊലീസ് സേനയിലും സംഭവിക്കുന്നു. ജനമൈത്രി എന്നത് സിവില്‍ പൊലീസ് മുതല്‍ ഐപിഎസ് തലം വരെയുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തണം. പൊലീസ് മേധാവിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. ആകാനാകാത്തതില്‍ നിരാശയില്ല. മുന്‍ ഡിജിപിയും ഫയര്‍ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ.ബി.സന്ധ്യ സംസാരിക്കുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT