ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ ജ്യോത്സ്ന. കഴിഞ്ഞ 22 വർഷമായി ജ്യോത്സ്ന മലയാളികളുടെ ചെവിയോരത്തുണ്ട്. സുഖമാണീ നിലാവ് എന്നഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടി. കറുപ്പിനഴക്, മെല്ലെയൊന്നു, മെഹറുബാ മേഹറുബാ, തെമ്മാ തെമ്മാ തുടങ്ങി ഒരുപറ്റം ഗാനങ്ങൾ ചെറുപ്രായത്തിൽ തന്നെ പാടുന്നു. ഇൻഡിപെൻഡന്റ് മ്യൂസിക്കും, സ്റ്റേജ് പെർഫോർമൻസുകളും, ചലച്ചിത്ര പിന്നണി ഗാനങ്ങളുമായി തുടർന്നു പോകുന്ന തന്റെ യാത്രയെ കുറിച്ചും,തന്റെ പാട്ടോർമ്മകളെ കുറിച്ചും ജ്യോത്സ്ന ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.