ഇറുഗപട്രു പോലെയൊരു സിനിമ മലയാളത്തിൽ എനിക്ക് വന്നിട്ടില്ല. പണത്തിന്റെയും പദവിയുടെയും പുറത്താണ് പലരും ഒപ്പം നിൽക്കുന്നതെന്ന് മനസ്സിലാക്കിയ വർഷമായിരുന്നു 2024. വനിത തിയറ്ററിൽ ഇപ്പോൾ പോകാൻ തന്നെ പേടിയാണ്. മോശമായ ആംഗിളിൽ വീഡിയോ എടുത്തയാളുടെ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ സാനിയ അയ്യപ്പൻ അഭിമുഖം അവസാന ഭാഗം