Music

ഒടിയന്റെ ഗാനരചയിതാവിന് മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് 

THE CUE

മോഹന്‍ലാല്‍ ചിത്രം ഒടിയന് വേണ്ടി പാട്ടുകളെഴുതിയ ലക്ഷ്മി ശ്രീകുമാറിന് മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക്. മദ്രാസ് സര്‍വകലാശാലയുടെ 2019 വര്‍ഷത്തിലെ എം എ മലയാള സാഹിത്യത്തിലാണ് ലക്ഷ്മി റാങ്ക് നേടിയത്. ഒടിയനിലെ മുത്തപ്പന്റെ ഉണ്ണി എന്ന് തുടങ്ങുന്ന ഗാനവും, നെഞ്ചിലെ കാളക്കൊമ്പ് എന്ന ഗാനവുമാണ് ലക്ഷ്മി ശ്രീകുമാറിന്റെ രചനയില്‍ പിറന്നത്. എം. ജയചന്ദ്രനായിരുന്നു സംഗീത സംവിധാനം.

സംവിധായകന്‍ വി എ ശ്രീകുമാറിന്റെയും ഷര്‍മ്മിള മേനോന്റെയും മകളാണ്. കവിതകളുമായി സജീവമായിരുന്ന ലക്ഷ്മി ഒടിയന് വേണ്ടിയാണ് ആദ്യമായി സിനിമാ ഗാനം എഴുതിയത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT