Bramayugam Music Director Christo Xavier Interview Bramayugam Sound Track Cue Studio 
Music

ഭ്രമയുഗം മ്യൂസിക് കേട്ട് മമ്മൂക്ക വിളിച്ചിരുന്നു, ഷൂട്ട് മുഴുവൻ തീർന്നിട്ടാണ് 'Age of Madness' കമ്പോസ് ചെയ്യുന്നത്: ക്രിസ്റ്റോ സേവ്യർ

അഖിൽ ദേവൻ

ഭ്രമയുഗം ഷൂട്ട് മുഴുവൻ തീർന്നിട്ടാണ് 'Age of Madness' ട്രാക്ക് കമ്പോസ് ചെയ്യുന്നത്. മമ്മൂക്കയുടെ ഇൻട്രോ മ്യൂസിക് ചെയ്തപ്പോൾ Goosebumps ആയിരുന്നു. സുഷിൻ ശ്യാമിൻ്റെ പുറകെ നടന്ന് അദ്ദേഹത്തിൻ്റെ പ്രോഗ്രാമർ ആയി. ക്യു സ്റ്റുഡിയോ ബി.ടി.എസിൽ ഭ്രമയുഗം ചിത്രത്തിൻ്റെ മ്യൂസിക് ഡയറക്ടർ ക്രിസ്റ്റോ സേവിയർ.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT