Entertainment

‘രണ്ട്’ ആരോഗ്യമന്ത്രിമാര്‍ ഒരേ വേദിയില്‍ 

എ പി ഭവിത

സ്‌ക്രീനിലെ ആരോഗ്യമന്ത്രിയും ഒറിജിനല്‍ ആരോഗ്യമന്ത്രിയും ഒരേ വേദിയില്‍. ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് സിനിമയുടെ ട്രെയിലര്‍ വന്ന ദിവസമാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. ചിത്രത്തില്‍ ശൈലജ ടീച്ചറായി അഭിനയിക്കുന്നത് രേവതിയാണ്. നിപ പ്രമേയമാകുന്ന വൈറസ് ജൂണിലാണ് തിയ്യേറ്ററിലെത്തുക. ഡബ്ലുസിസിയുടെ വാര്‍ഷിക പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT