Film Talks

'ജീവിതം എല്ലാം തികഞ്ഞതല്ല'; വൈറലായി സംയുക്തയുടെ ബിക്കിനി ചിത്രങ്ങൾ

നടി സംയുക്ത മേനോന്റെ പുതിയ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. 'ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബിക്കിനി അങ്ങനെ ആകാം' എന്നാണ് സംയുക്ത മേനോൻ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. നടിമാരായ നിമിഷ സജയൻ, റിമ കല്ലിങ്കൽ, അപൂർ ബോസ്, ശിവദ, മഞ്ജിമ മോഹൻ, ​ഗായിക ജ്യോത്സ്ന തുടങ്ങിയവർ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് കൊണ്ട് കമന്റ്‌ ചെയ്തു.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെയാണ് സംയുക്ത മേനോൻ വെള്ളിത്തിരയിൽ ശ്രദ്ധനേടിയത്. എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ് വെള്ളം തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT