Film News

രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരാവുന്നു?

ബോളിവുഡ് താരം രാജ്കുമാർ റാവു വിവാഹിതനാവുന്നു. നടി പത്രലേഖയാണ് വധു. കഴിഞ്ഞ ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നവംബർ 10നാണ് ഇരുവരും വിവാഹിതരാവുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും വിവാഹചടങ്ങിൽ പങ്കെടുക്കുക എന്നാണ് സൂചന. അതേസമയം വിവാഹവുമായി ബന്ധപ്പെട്ട വാരർത്തകൾ രാജ്കുമാർ സ്ഥിരീകരിക്കുകയും നിഷേധിക്കുകയും ചെയ്തിട്ടില്ല.

'ഹം ദോ ഹമാരെ ദോ' എന്ന ചിത്രമാണ് രാജ്കുമാർ റാവുവിന്റേതായി അവസാനം റിലീസ് ചെയ്തത്. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിൽ കൃതി സനോനാണ് നായിക. പരേഷ് റാവൽ, രത്ന പതക് ഷാ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT