Film News

വ്ലോഗ്ഗർ മെൽവിനോടൊപ്പം പാലത്തിൽ നിന്നും താഴേക്ക് വീഴുന്ന സണ്ണി വെയ്ൻ; അനുഗ്രഹീതൻ ആന്റണി മേക്കിങ് വീഡിയോ

തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതൻ ആന്റണിയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വ്ലോഗ്ഗർ മെൽവിൻ ആണ് വിഡിയോയിലെ താരം. സിനിമയിലെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുകയാണ് മേക്കിങ് വിഡിയോയിലൂടെ മെൽവിൻ. സിനിമയിലെ നായകൻ സണ്ണി വെയ്ൻ പാലത്തിൽ നിന്നും താഴേയ്ക്ക് ചാടുന്ന രംഗമാണ് മേക്കിങ് വീഡിയോയിലെ ഹൈലൈറ്റ്.

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ൻ, ഗൗരികിഷൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സിദ്ദീഖ്, മണികണ്ഠൻ, മെൽവിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT