Film News

'നാല്‍പ്പതുകാരന്റെ 21കാരി', അനൂപ് മേനോന് പ്രിയാ വാര്യര്‍ നായിക; വികെ പ്രകാശ് സംവിധാനം

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടന്‍ അനൂപ് മേനോന്‍. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വികെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നായകനായി അനൂപ് മേനോനെത്തുമ്പോള്‍, ഇരുപത്തിയൊന്നുകാരിയായി എത്തുന്നത് പ്രിയ വാര്യറാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

ഡിക്‌സണ്‍ പൊഡുത്താസും അനൂപ് മേനോനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ഡിക്‌സണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT