celebrity trends

കുമ്പളങ്ങി നൈറ്റ്‌സ് കാണണം, ഇത് കുഞ്ഞിക്കാ പടത്തിന്റെ കോപ്പിയല്ല: വിജയ് ദേവര്‍കൊണ്ട

THE CUE

ഡിയര്‍ കോമ്രേഡ് മലയാളത്തില്‍ പുറത്തുവന്ന സി ഐ എ എന്ന സിനിമയുടെ തെലുങ്ക് പതിപ്പാണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെന്ന് വിജയ് ദേവരകൊണ്ട. ഇത് കുഞ്ഞിക്കാ പടത്തിന്റെ കോപ്പിയല്ലെന്ന് വിജയ് ദ ക്യുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.

അര്‍ജ്ജുന്‍ റെഡ്ഡി ഹിന്ദി പതിപ്പ് കബീര്‍ സിംഗ് സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡിയുടെ വിവാദ പ്രസ്താവനകളോടും, മലയാള സിനിമകളെക്കുറിച്ചും അഭിമുഖത്തില്‍ വിജയ് ദേവര്‍കൊണ്ട സംസാരിക്കുന്നുണ്ട്. ദ ക്യൂ ഷോ ടൈമില്‍ വിജയ് ജോര്‍ജ് നടത്തിയ അഭിമുഖം ഉടന്‍ ദ ക്യൂ യൂട്യൂബ് ചാനലില്‍ കാണാം.

സൗത്ത് ഇന്ത്യന്‍ ഫിലിംമേക്കേഴ്‌സ് രാജ്യത്തെ പിടിച്ചുകുലുക്കുന്ന സിനിമകള്‍ ഇവിടെ നിന്ന് തന്നെ ചെയ്യുന്നുണ്ട്. മലയാളത്തില്‍ ദുല്‍ഖറിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് കാണാന്‍ കാത്തിരിക്കുന്ന സിനിമയാണെന്നും വിജയ് ദേവര്‍കൊണ്ട.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT