Videos

പാമ്പിന് പകയുണ്ടോ? പാമ്പ് പാല്‍ കുടിക്കുമോ?

sreejith mk

പാമ്പുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. പാമ്പ് പാല്‍ കുടിക്കുമെന്നും പാമ്പിന് പകയുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. തന്നെ ഉപദ്രവിച്ചവരെ പാമ്പ് ഓര്‍മിക്കുമെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാമ്പ് ആ പക വീട്ടുമെന്നുമാണ് ഒരു വിശ്വാസം. ഇവയ്ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ? പാമ്പുകടിയേറ്റാല്‍ പച്ചമരുന്ന് ചികിത്സ ഫലപ്രദമാകുമോ? പാമ്പുകടിയേറ്റാല്‍ പ്രാഥമികമായി എന്താണ് ചെയ്യേണ്ടത്? സര്‍പ്പ പ്രോജക്ട് എറണാകുളം ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീനിവാസ് പി. കമ്മത്തും സര്‍പ്പ വോളന്റിയര്‍ മനോജ് വീരകുമാറും സംസാരിക്കുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT