Videos

താഴ്ന്ന ജാതികളുടെ കണ്ണീരും കിനാവും പറയുന്നതല്ല ദളിത് ചരിത്രം

ശ്രീജിത്ത് എം.കെ.

ഇന്ത്യയുടെ ചരിത്രം വിഭാവനം ചെയ്യപ്പെട്ടപ്പോള്‍ മനുഷ്യാന്തസ്സ് ഒരു പ്രധാന സങ്കല്‍പമായിരുന്നില്ല. അയിത്തത്തിന്റെ പശ്ചാത്തലമുള്ള ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ മനുഷ്യാന്തസ്സ് വളരെ പ്രധാനപ്പെട്ടതാണ്. അത്തരത്തിലുള്ള സങ്കല്‍പം അവതരിപ്പിക്കുകയാണ് ദളിത് ചരിത്രം ചെയ്യുന്നത്. താഴ്ന്ന ജാതികളുടെ കണ്ണീരും കിനാവും പറയുന്ന ഒന്നാണ് ദളിത് ചരിത്രം എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ കൃത്യമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാന്തസ്സിനെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു അക്കാഡമിക് ശാഖയാണ് അത്.

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

SCROLL FOR NEXT