CUEMATH

ട്രംപിന് ഇംപീച്ച്‌മെന്റ് കടമ്പ  

ജെയ്ഷ ടി.കെ

അമേരിക്കയുടെ ചരിത്രത്തിലിടം പിടിക്കുന്ന, പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട വിചാരണയും, പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം ഇങ്ങെത്തിക്കഴിഞ്ഞു. താനെന്തു ചെയ്താലും ചരിത്രത്തിലിടം പിടിക്കണമെന്ന് വാശിപിടിക്കുന്ന ട്രംപിന്, തന്റെ ഭരണത്തിന്റെ അവസാന കാലഘട്ടില്‍ ലഭിച്ച റെക്കോര്‍ഡാണ് ഈ ഇംപീച്ച്‌മെന്റ്. അമേരിക്കയുടെ ചരിത്രത്തില്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റായിരിക്കുകയാണ് ട്രംപ്. എന്നാല്‍ ജനപ്രതിനിധി സഭ ട്രംപിനെതിരെ കുറ്റം ചുമത്തിയെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിനെതിരെയുള്ള നീക്കം പാസാകാനുള്ള സാധ്യത വളരെ കുറവ് മാത്രമാണ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT