CUE SPECIAL

‘ഇത് നമ്മുടെ നാടല്ലേ’; കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ 

എ പി ഭവിത

അഭയാര്‍ത്ഥികളോടുള്ള ഇന്ത്യയുടെ സമീപനം എങ്ങനെയായിരുന്നുവെന്നത് കേരളത്തില്‍ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജര്‍ വിശദീകരിച്ചു തരും. ബ്രിട്ടീഷുകാരും ഡച്ചുകാരും തമിഴ്‌നാട്ടില്‍ നിന്ന് തോട്ടം തൊഴിലിനായി കൊണ്ടു പോയവരും അവരുടെ പിന്‍തലമുറയും ശ്രീലങ്കയില്‍ അഭയാര്‍ത്ഥികളായി.ലാല്‍ ബഹദൂര്‍ ശാസ്ത്രിയും സിരിമാവോ ബണ്ഡാരനായകെയും ഒപ്പുവെച്ച ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം തമിഴ് വംശജര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇതില്‍ കേരളത്തില്‍ പുനരധിവസിപ്പിക്കപ്പെട്ടവര്‍ കൊല്ലം,പത്തനംതിട്ട, പാലക്കാട് ജില്ലകളിലുണ്ട്. കൊല്ലം കുളത്തുപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ തൊഴിലാളികളും അവരുടെ മക്കളും ആ ജീവിതം പറയുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT