CUE SPECIAL

മുഖ്യമന്ത്രിയാവണമെന്ന പ്രചരണം അസംബന്ധം; മികച്ച ഭരണത്തിന് കാരണം പിണറായിയുടെ ധീരതയെന്ന് കെ.കെ.ശൈലജ

എ പി ഭവിത

കയ്യടി കിട്ടാനോ അവാര്‍ഡ് നേടാനോ അല്ല കൊവിഡിനെതിരെ അത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും വിളിച്ചിട്ടുണ്ട്. ഓഫീസ് സ്റ്റാഫല്ലാതെ എനിക്ക് ഒരു പി.ആറും ഇല്ല. ബി.ബി.സിയിലോ ഗാര്‍ഡിയനിലോ നേരത്തെ ആരെയും അറിയില്ലെന്നതാണ് വസ്തുത. കേരളത്തിന്റെ ആരോഗ്യമന്ത്രിയുടെ നമ്പറെടുത്ത് അവര് വിളിച്ചപ്പോള്‍ ഞാന്‍ സംസാരിച്ചു. പുറത്ത് നിന്നുള്ളവര്‍ വന്ന് തുടങ്ങിയാല്‍ പ്രതിസന്ധി കൂടുമെന്ന് വിളിച്ചവരോട് പറഞ്ഞിരുന്നുവെന്നും കെ.കെ.ശൈലജ ദ ക്യുവിനോട് പറഞ്ഞു.

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT