ആധുനിക വൈദ്യശാസ്ത്രത്തില്‍ അല്ലാതെ കാന്‍സറിന് മറ്റ് ചികിത്സകളുണ്ടോ? പാരമ്പര്യമായി കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ? എന്തുകൊണ്ടാണ് കാന്‍സര്‍ ചികിത്സക്ക് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ പ്രധാനമാകുന്നത്? ചെറുപ്പക്കാരില്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നുണ്ടോ? കാന്‍സറില്‍ സ്‌റ്റേജ് എന്നതിന്റെ പ്രസക്തി മാറിമാറി വരുന്നു. സ്റ്റേജ് നാലിലുള്ളവര്‍ക്കും രോഗം ഭേദമാകുന്നുണ്ട്. മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.അരുണ്‍ വാര്യര്‍ വിശദീകരിക്കുന്നു.