CUE ORIGINALS

മലയാള സിനിമ ആറ് മാസം |THE CUE STUDIO | The Directors Roundtable 

THE CUE

2019ലെ ആദ്യ ആറ് മാസം പ്രേക്ഷകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത സിനിമകളെക്കുറിച്ച്, മലയാള സിനിമയുടെ മുന്നേറ്റം അടയാളപ്പെടുത്തിയ ആ സൃഷ്ടികളുടെ സംവിധായകര്‍ സംസാരിക്കുന്നു.

ദ ക്യു ഡിജിറ്റല്‍ ഇന്ററാക്ടീവ് ന്യൂസ് പ്ലാറ്റ്‌ഫോം ദ ക്യൂ സ്റ്റുഡിയോ എന്ന പേരില്‍ ആരംഭിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ മലയാള സിനിമയുടെ ആറ് മാസം അടയാളപ്പെടുത്തിയ സിനിമകളുടെ സംവിധായകര്‍ ഒരുമിക്കുന്ന ഡയറക്ടേഴ്‌സ് റൗണ്ട് ടേബിള്‍ ആണ്. പ്രോഗ്രാമിന്റെ പൂര്‍ണരൂപം ദ ക്യൂ യൂട്യൂബ് ചാനലില്‍ ജൂലൈ 17ന് കാണാം.

കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍ മധു സി നാരായണന്‍, ഉയരേ സംവിധാനം ചെയ്ത മനു അശോകന്‍, ഇഷ്‌ക് സംവിധാനം ചെയ്ത അനുരാജ് മനോഹര്‍, തമാശ സംവിധായകന്‍ അഷ്‌റഫ് ഹംസ, വൈറസ് സംവിധാനം ചെയ്ത ആഷിക് അബു, ഉണ്ട സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ് ദ ക്യൂ സ്റ്റുഡിയോ

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT