കൊച്ചിയുടെ എയര്‍ ക്വാളിറ്റി മോശമായോ? Dr. S.Abhilash Interview

കൊച്ചിയിലെ വായു ഗുണനിലവാര സൂചിക (Air Quality Index) മോശമായെന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം എന്താണ്? വായു ഗുണനിലവാരം എങ്ങനെയാണ് അളക്കുന്നത്? കൊച്ചിയില്‍ എയര്‍ ക്വാളിറ്റി കുറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? വരുന്ന വേനല്‍ക്കാലം കേരളത്തില്‍ ചൂട് കൂടുമോ? ഹീറ്റ് വേവിന് സാധ്യതയുണ്ടോ? കുസാറ്റ്, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ ഡയറക്ടര്‍ ഡോ.എസ്.അഭിലാഷ് ദ ക്യു അഭിമുഖത്തില്‍.

logo
The Cue
www.thecue.in