നമ്മുടെ വിദ്യാഭ്യാസ രീതി പുതുക്കിപ്പണിയൽ അനിവാര്യമായിരിക്കുന്നു. വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് പഠിക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകണം. സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഇടമായി കേരളം മാറുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഉദ്യോഗസ്ഥരുടെ സമീപനം മാറിയാൽ കേരളം രക്ഷപ്പെടും. ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.