conversation with maneesh narayanan

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

മനീഷ് നാരായണന്‍

തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പമുള്ള വീഡിയോയെ പിആർ എന്ന് വിളിച്ചാലും ആ പ്രതിഷേധം ദേശീയ തലത്തിൽ ശ്രദ്ധ നേടി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഇടതുപക്ഷത്തിന് പോലും ബോധ്യമായിട്ടുണ്ട്. രാഹുൽ ഗാന്ധിയിൽ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT