Videos

ഞങ്ങളെ ആര് രക്ഷിക്കും ? ചെല്ലാനത്തെ മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു  

THE CUE

പ്രളയകാലത്ത് കൈപിടിച്ച് ഉയര്‍ത്തിയവരെ കടലാക്രമിക്കുമ്പോള്‍ രക്ഷിക്കാനാരുമില്ലെന്ന നിലവിളിയാണ് ചെല്ലാനം തീരത്ത് നിന്ന് ഉയരുന്നത്. കരിങ്കല്‍ ഭിത്തിക്ക് പകരമുള്ള ജിയോട്യൂബിലേക്ക് മണല്‍ നിറയ്ക്കാനുള്ള കരാറും പാളിയതോടെ ഈ മഴക്കാലത്തെ എങ്ങനെ നേരിടുമെന്ന് ചെല്ലാനത്തുള്ളവര്‍ അധികാരികളോട് ചോദിക്കുന്നു

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT